വര്‍ഷങ്ങളായുള്ള ജില്ലയുടെ ആവശ്യത്തിന് പരിഹാരം ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ട് ന്യൂറോളജിസ്റ്റിനെ നിയമിച്ചു
കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ന്യൂറോ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാനാണ് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
0 Comments
07/07/2022