50 വർഷത്തിനിടെ കൊല്ലപ്പെട്ട 22 അജ്ഞാത സ്ത്രീകളെ തിരിച്ചറിയാനുള്ള കാമ്പെയിന് തുടക്കമിട്ട് ഇന്റര്‍പോള്‍

അതത് രാജ്യങ്ങളിലെ പൊലീസിന് ഈ കേസുകള്‍ അന്വേഷിച്ച് ഒരു തുമ്പും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് പൊതുജനങ്ങളുടെ സഹായം തേടാന്‍ ഇന്റര്‍പോള്‍ തീരുമാനിച്ചത്.

0 Comments