നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസിന് കൊടി ഉയർന്നു
നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജുമാ മസ്ജിദ് ഖത്തീബ ജി.എസ് അബ്ദുൽ റഹ്മാൻ മദനി, മുദരീസ് റഫീഖ് അഹ്സനി ചേളാരി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജുമാ മസ്ജിദ് ഖത്തീബ ജി.എസ് അബ്ദുൽ റഹ്മാൻ മദനി, മുദരീസ് റഫീഖ് അഹ്സനി ചേളാരി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
മുനീർ ബിസ്മില്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ നെല്ലിക്കുന്ന് മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് ജി. എസ് അബ്ദുൽ റഹ്മാൻ മദനി പ്രാർത്ഥന നടത്തി.
ചടങ്ങിൽ ഖുർആൻ കോളേജ് ഭാരവാഹികളായ മുനീർ ബിസ്മില്ല, മുസമ്മിൽ ടി. എച്ച്, ലത്തീഫ് കോട്ട്, ആർ. പി റഹീം, സമീർ ആമസോണിക്ക്‌സ്, മുഹമ്മദലി ടവർ, ഖലീൽ കുമ്പള, അബ്ദു ചക്ലി തുടങ്ങിയവർ സംബന്ധിച്ചു
ഉപയോഗ ശേഷം കടലിലേക്ക് വലിച്ചെറിഞ്ഞ് കടല്‍ തന്നെ കരയിലേക്കെത്തിച്ചവയും തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ആളുകള്‍ നിക്ഷേപിച്ചതുമായ മാലിന്യങ്ങളുമാണ് നീക്കം ചെയ്തത്.
സംസ്ഥാനത്താകെ വീശിയ ഇടതുതരംഗത്തിൽ കാസർകോട് ജില്ലയിലും കൂടുതല്‍ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം.
തളങ്കര ഖാസിലൈൻ സ്വദേശിയും കെ.എം.സി.സി പ്രവർത്തകനുമായ മുഹമ്മദ് ഖാസിയാറകത്തിന്‍റെ കാറിലേക്കാണ് കഴിഞ്ഞ ദിവസം മതിൽ ഇടിഞ്ഞു വീണത്.
മറ്റുള്ളവരുടെ ദുരിതങ്ങൾ തങ്ങളുടേതും കൂടി ആയി കണ്ട് അതിൽ നിന്നും കരകയറാൻ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്തുകൊടുക്കാനുള്ള വിശാല മനസ്കത ഉള്ളവരാണ് മിക്ക പ്രവാസികളും.