2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടി നീതു ഘന്‍ഘാസ്
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആറാമത്തെ ഇന്ത്യന്‍ വനിതയാണ് നീതു. മേരി കോം, ലേഖ, നിഖാത് സരിന്‍, ലായ്ശ്രാം സരിതാ ദേവി, ജെന്നി എന്നിവരാണ് ഇതിനുമുന്‍പ് സ്വർണം നേടിയത്.
0 Comments
25/03/2023