ഇവിടെ ‘മാഷ് ‘ കർമനിരതരാണ്; തീരദേശ മേഖലകളിൽ ബോധവൽക്കരണവുമായി അധ്യാപകർ
മാഷ് പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ അധ്യാപികമാരായ മാഷ് നോഡൽ ഓഫീസർമാരും കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചു.
മാഷ് പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ അധ്യാപികമാരായ മാഷ് നോഡൽ ഓഫീസർമാരും കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചു.
നീലേശ്വരം നഗരസഭാ പരിധിയിലെ സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എസ്റ്റിമേറ്റ് തുകയില്‍ തന്നെ പണം വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ദിവസേന രോഗികളുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് രോഗ വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തുന്നുണ്ട് .
കായിക താരങ്ങളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കമ്മറ്റിയുടെ മേല്‍ നോട്ടത്തിലായിരിക്കും സ്റ്റേഡിയത്തിന്‍റെ നടത്തിപ്പ്.
ആരോഗ്യ ജാഗ്രതാ പരിപാലന സമിതി യോഗ തീരുമാന പ്രകാരമാണിത്.
നീലേശ്വരം നഗരസഭയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളു.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ സുരക്ഷ മുന്‍കരുതലായി എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സി സൈക്‌ളിന്‍ ഗുളികകളും വിതരണം ചെയ്തു.
കേസിൽ കുട്ടിയുടെ പിതാവും അടുത്ത ബന്ധുക്കളും ഉൾപ്പെടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഇനി ഒരാൾ കൂടി പിടിയിൽ ആകാനുണ്ട്.
നീലേശ്വരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ കൃത്യമായ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപനത്തിന്‍റെ ഉടമകള്‍ ഉറപ്പുവരുത്തണം.
നീലേശ്വരം നഗരസഭയുടെ ചരിത്രത്തില്‍ ഇത്രയും ബൃഹത്തായ ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ആദ്യമായിട്ടാണ്.