റാപ്പിഡ് റസ്‌പോണ്‍സ് ടീം ഓരോ വാര്‍ഡിലും സജ്ജമാക്കി; നിയന്ത്രണം കടുപ്പിച്ച് നീലേശ്വരം നഗരസഭ
അടിയന്തിര സാഹചര്യങ്ങില്‍ ആളുകള്‍ക്ക് ബന്ധപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് നഗരസഭയില്‍ ഉണ്ട്.
അടിയന്തിര സാഹചര്യങ്ങില്‍ ആളുകള്‍ക്ക് ബന്ധപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് നഗരസഭയില്‍ ഉണ്ട്.
രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് വാക്‌സിനേഷൻ സമയം. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ ആധാർ കാർഡ് സഹിതം പ്രസ്തുത കേന്ദ്രങ്ങളിലെത്തിചേരേണ്ടതാണ് .
കെ.ജി.എം.ഒ കാസർകോട് വനിതാ ഘടകം ചെയർപേഴ്സൺ ഡോ.ധന്യയുടെ അധ്യക്ഷതയിൽ ആഘോഷ പരിപാടികൾ ആശുപത്രി സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടി മൃഗ സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ് എന്നിവരുടെ സഹകരണവും തേടിയിരുന്നു.
തല ചായ്ക്കാന്‍ ഒരു വീട് എന്ന വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും ചിരകാല സ്വപ്‌നം ഏറ്റെടുത്ത പദ്ധതിയുടെ ജില്ലയിലെ ഇതുവരെയുള്ള പൂര്‍ത്തീകരണ ശതമാനം 87.02.
സഹചര-92, കോ-ഓ പ്രേറ്റീവ് ബാങ്ക് നീലേശ്വരം എന്നിവർ സ്പോൺസർ ചെയ്ത ഭക്ഷ്യകിറ്റുകൾ നഗരസഭ വൈസ് ചെയർമാന്‍ പി.പി. മുഹമ്മദ്റാഫി ഏറ്റുവാങ്ങി.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കമലാക്ഷൻ ഉദ്ഘാടനം ചെയ്തു പുരുഷോത്തമൻ, അജയൻ എം , വിഘ്നേഷ് എന്നിവർ സംസാരിച്ചു സുനിൽ കുമാർ സി.വി സ്വാഗതം പറഞ്ഞു.
നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ. പി. ജയരാജന്‍ ആമുഖഭാഷണം നടത്തി. കാസര്‍കോട് വികസനപാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ. പി രാജ്‌മോഹന്‍ അതിഥിയായി.
ശുചീകരണ പ്രവർത്തനവും, പൂന്തോട്ട നിർമ്മാണവും പൂർത്തിയാകുമ്പോഴേക്കും സ്റ്റാഫ് കൗൺസിൽ വകയായി രുചികരമായ കപ്പയും മീൻ കറിയും കട്ടൻ ചായയും ഒരുക്കി വെച്ചിരുന്നു.
കേരള സര്‍ക്കാരിന്‍റെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ നീലേശ്വരം നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരം.