കരിഞ്ചന്ത പൂഴ്ത്തിവെപ്പ്; ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പരിശോധന നടത്തി; കാസര്‍കോട് ഭാഗങ്ങളില്‍ നാളെ പരിശോധന
ജയ അരിക്ക് ചിലവ് വളരെ കുറവാണെന്നും മട്ട, കുറുവ തുടങ്ങിയവയാണ് കൂടുതല്‍ ചിലവാകുന്നതെന്നുമാണ് കടയുടമകള്‍ പറയുന്നത്
ജയ അരിക്ക് ചിലവ് വളരെ കുറവാണെന്നും മട്ട, കുറുവ തുടങ്ങിയവയാണ് കൂടുതല്‍ ചിലവാകുന്നതെന്നുമാണ് കടയുടമകള്‍ പറയുന്നത്
പഞ്ചായത്ത്,നഗരസഭാതലത്തില്‍ മഴക്കാല മുന്നൊരുക്കം ശക്തമാക്കും . ഇതിനായി പഞ്ചാത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കും.
തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി
തുടര്‍ പരിശോധന ഉണ്ടാകുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി എ. ഫിറോസ് ഖാന്‍ അറിയിച്ചു.
. 6749 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനം ലഭ്യമാക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനം നല്‍കുന്ന ബ്ലോക്ക് പഞ്ചായത്തായി നീലേശ്വരം മാറി.
കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ ചെങ്ങറ കോളനി പരിസത്ത് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു.
ചിറപ്പുറം വാതക ശ്മശാനത്തിൻ്റെ നിര്‍മാണം തറക്കല്ലിടല്‍ നടപടിയിലേക്ക് നീങ്ങുകയാണ്. 77 ലക്ഷം രൂപ ചെലവിട്ടാണ് ചാത്തമത്തെ പൊതു ശ്മശാനം വാതക ശ്മശാനമാക്കി മാറ്റിയത്.
സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്തയ്ക്ക് ഖാദി വസ്ത്രം കൈമാറിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത നബാഡിൻ്റെ സഹായത്തോടെ രണ്ട് കോടിയിൽ പരം രൂപ ചെലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിലേക്കാണ് ഐ.പി വിഭാഗം മാറ്റിയത്.
സര്‍ക്കാരിലേക്കും റെയില്‍വെയിലേക്കും നല്‍കിയ നിവേദനത്തെ തുടര്‍ന്ന് മേല്‍പ്പാലം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം ലഭ്യമാക്കണമെന്ന് റെയില്‍വെ ആവശ്യപ്പെട്ടിരുന്നു