നീലേശ്വരം നഗരസഭയില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു

പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. പി രവീന്ദ്രന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ എം.ശാന്ത, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.അജിത് എന്നിവര്‍ സംസാരിച്ചു.

0 Comments

പദ്ധതി തുക ചിലവില്‍ സംസ്ഥാനത്ത് ഒന്നാമത്; നേട്ടത്തിൻ്റെ നിറവില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്

ആരോഗ്യ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് കഴിഞ്ഞവര്‍ഷം സംസ്ഥാന തലത്തില്‍ ആര്‍ദ്ര കേരളം പുരസ്‌ക്കാരവും ബ്ലോക്ക് പഞ്ചായത്തിനെ തേടിയെത്തി

0 Comments

വലിച്ചെറിയല്‍ മുക്ത കേരളം; ക്യാമ്പയിന് നീലേശ്വരം നഗരസഭയില്‍ തുടക്കമായി

പൊതുയിട ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ബസ്റ്റാന്‍ഡ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത നിര്‍വഹിച്ചു.

0 Comments

ജൈവ മാലിന്യ സംസ്‌കരണത്തില്‍ ഒരു ചുവട് കൂടി; നീലേശ്വരത്ത് റിംഗ് കമ്പോസ്റ്റ് വിതരണം തുടങ്ങി

നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന 1400 റിംഗ് കമ്പോസ്റ്റുകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത നിര്‍വഹിച്ചു.

0 Comments

ആൻറി ഡ്രഗ് ക്യാമ്പയിൻ ‘യോദ്ധാവ്’ ൻ്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

കോട്ടപ്പുറം നുറുൽ ഇസ്ലാം മദ്രസാ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു

0 Comments

നീലേശ്വരം നഗരത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കും; കച്ചേരിക്കടവ് പാലത്തിന് കിഫ്ബിയുടെ സാമ്പത്തികാനുമതി

പാലം പണിക്കുള്ള സാമ്പത്തിക അനുമതി ലഭിച്ചതോടെ സാങ്കേതിക അനുമതിയും ടെൻഡർ നടപടിയും ഉടൻ പൂർത്തീകരിക്കാൻ കഴിയും.

0 Comments

സംസ്ഥാന സര്‍ക്കാര്‍ നൽകുന്ന ഓണക്കിറ്റില്‍ നീലേശ്വരത്ത് നിന്നുള്ള ശര്‍ക്കരവരട്ടിയും

നഗരസഭ സി.ഡി.എസിൻ്റെ നേതൃത്വത്തില്‍ ശ്രീലക്ഷ്മി, മഹിമ യൂണിറ്റുകള്‍ ചേര്‍ന്നാണ് ശര്‍ക്കരവരട്ടിയൊരുക്കുന്നത്.

0 Comments

കായല്‍ ടൂറിസത്തിന് മാറ്റുകൂട്ടാന്‍ വഞ്ചി വീട്; നീലേശ്വരം കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

132 മീറ്റര്‍ നീളത്തിലുള്ള ടെര്‍മിനലിൻ്റെ നിര്‍മ്മാണ ചിലവ് 8 കോടി രൂപയാണ്. നാല് തട്ടുകളായി ഉയരം ക്രമീകരിച്ച 4 ബോട്ട്‌ജെട്ടികള്‍ ഇവിടെയുണ്ട്.

0 Comments

നീലേശ്വരം പാലാത്തടത്ത് സഹകരണ പരിശീലന കോളേജിന് തറക്കല്ലിട്ടു; സഹകരണ മേഖലയില്‍ സമഗ്ര നിയമഭേദഗതി നടപ്പിലാക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

കണ്ണൂര്‍ സര്‍വ്വകലാശാല ഡോ.പി.കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി

0 Comments