നീലേശ്വരം നഗരസഭയില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. പി രവീന്ദ്രന്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ എം.ശാന്ത, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.അജിത് എന്നിവര്‍ സംസാരിച്ചു.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. പി രവീന്ദ്രന്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ എം.ശാന്ത, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.അജിത് എന്നിവര്‍ സംസാരിച്ചു.
ആരോഗ്യ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് കഴിഞ്ഞവര്‍ഷം സംസ്ഥാന തലത്തില്‍ ആര്‍ദ്ര കേരളം പുരസ്ക്കാരവും ബ്ലോക്ക് പഞ്ചായത്തിനെ തേടിയെത്തി
പൊതുയിട ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ബസ്റ്റാന്‍ഡ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത നിര്‍വഹിച്ചു.
നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്കുന്ന 1400 റിംഗ് കമ്പോസ്റ്റുകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത നിര്‍വഹിച്ചു.
കോട്ടപ്പുറം നുറുൽ ഇസ്ലാം മദ്രസാ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു
പാലം പണിക്കുള്ള സാമ്പത്തിക അനുമതി ലഭിച്ചതോടെ സാങ്കേതിക അനുമതിയും ടെൻഡർ നടപടിയും ഉടൻ പൂർത്തീകരിക്കാൻ കഴിയും.
നഗരസഭ സി.ഡി.എസിൻ്റെ നേതൃത്വത്തില്‍ ശ്രീലക്ഷ്മി, മഹിമ യൂണിറ്റുകള്‍ ചേര്‍ന്നാണ് ശര്‍ക്കരവരട്ടിയൊരുക്കുന്നത്.
നീലേശ്വരം ആലിൻകീഴ് വായനശാലയ്ക്ക് സമീപമാണ് സ്നേഹത്തണൽ തൊഴിൽ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്.
132 മീറ്റര്‍ നീളത്തിലുള്ള ടെര്‍മിനലിൻ്റെ നിര്‍മ്മാണ ചിലവ് 8 കോടി രൂപയാണ്. നാല് തട്ടുകളായി ഉയരം ക്രമീകരിച്ച 4 ബോട്ട്ജെട്ടികള്‍ ഇവിടെയുണ്ട്.
കണ്ണൂര്‍ സര്‍വ്വകലാശാല ഡോ.പി.കെ രാജന് മെമ്മോറിയല്‍ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് അധ്യക്ഷയായി