വാടക ഗര്‍ഭധാരണം നടത്തിയത് നിയമം ലംഘിച്ചോ? നയന്‍താര വിഘ്നേഷ് ദമ്പതികള്‍ക്കെതിരെ തമിഴ്‌നാട് ആരോഗ്യ വകുപ്പ് അന്വേഷണം
വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നാണ് നയന്‍താര വിഘ്നേഷ് ശിവന്‍ ദമ്പതികളോടുള്ള പ്രധാന ചോദ്യം.
0 Comments
10/10/2022