നൗഷാദിന് ഉണ്ടായിരുന്നത് അതിഭീമമായ സാമ്പത്തിക ബാദ്ധ്യത; താമസിച്ചിരുന്ന വീട് പോലും പണയത്തില്‍; വെളിപ്പെടുത്തി സംവിധായകൻ ബ്ലെസി

ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നില ഗുരുതരമായിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

0 Comments

സ്വന്തം സംരംഭവുമായി രംഗത്ത് ഇറങ്ങി ചരിത്രം സൃഷ്ടിച്ചു; വിടവാങ്ങിയത് സ്വന്തം ബിരിയാണി കൊണ്ട് ആരാധകരെ സൃഷ്ടിച്ച ‘ദി ബിഗ് ഷെഫ്’

കോളജിൽ സീനിയറായി പഠിച്ച കൂട്ടുകാരൻ ബ്ലെസിക്ക് ഒരു സിനിമ സംവിധാനം ചെയ്യേണ്ട സാഹചര്യം വന്നപ്പോൾ നൗഷാദ് ധൈര്യമായി പണം മുടക്കി.

0 Comments