‘കോടികള്‍ തരാമെന്ന് പറഞ്ഞാലും ഈ ജീപ്പ് ഇനി കൈവിടില്ല’, ‘നരസിംഹം’ ജീപ്പിന്റെ ഉടമ പറയുന്നു
തനിക്ക് ബാക്കിയെല്ലാം സമ്പാദിക്കാന്‍ സാധിച്ചത് ഈ ജീപ്പ് കാരണമാണെന്നും മധു പറഞ്ഞു. ഈ ജീപ്പില്‍ പിണറായി വിജയന് പ്രചാരണം നടത്തിയ ശേഷമാണ് മുഖ്യമന്ത്രിയായതെന്ന് ആശാന് പറയുന്നു.
0 Comments
21/07/2021