സ്വാഗത നൃത്തം, ഗാനം; നാരമ്പാടി ഫാത്തിമ എ.എൽ.പി സ്‌കൂളിൽ ആഘോഷമായി പ്രവേശനോത്സവം
പ്രാർത്ഥന നൃത്തം, സ്വാഗത നൃത്തം, ഗാനം, ഇംഗ്ലീഷ് നൃത്തം തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പ്രവേശനോത്സവത്തിൻ്റെ ഒടുവിൽ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു
0 Comments
02/06/2022