വിവാദങ്ങൾക്കിടയിൽ ‘ഈശോ’ രണ്ടാം മോഷൻ പോസ്റ്റർ പുറത്തുവന്നു; പങ്കുവെച്ച് ജയസൂര്യയും നാദിർഷയും

ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. ഇത് വെറും കഥാപാത്രത്തിന്‍റെ പേര് മാത്രമാണ്.

0 Comments

കേശു ഈ വീടിന്‍റെ നാഥന്‍, ഈശോ എന്നീ സിനിമകളുടെ പേര് മാറ്റില്ല; മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാര്‍: നാദിര്‍ഷ

സിനിമകളുടെ ടൈറ്റില്‍ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതല്ലെന്നും പേര് മാറ്റാന്‍ ഉദ്ദേശമില്ലെന്നും നാദിര്‍ഷ പറയുന്നു.

0 Comments