തമിഴ്നാട്ടിലെ സിനിമാ താരസംഘടന നടികര്‍ സംഘത്തിന്‍റെ ഓഫീസിൽ തീപിടിത്തം

ഇന്ന് പുലര്‍ച്ച നാല് മണിയോടെയായിരുന്നു സംഭവം. പ്രാഥമിക അന്വേഷണത്തില്‍ വൈദ്യുത ചോര്‍ച്ചയാണ് തീപിടിത്തതിന് കാരണമെന്നാണ് കരുതുന്നത്.

0 Comments