സംസ്ഥാനത്തെ സ്‌കൂള്‍ വാഹനങ്ങള്‍ 31നകം രജിസ്റ്റര്‍ ചെയ്യണം; ഇല്ലെങ്കിൽ ഫിറ്റ്നസില്ല
അമിതവേഗമെടുത്താല്‍ മുന്നറിയിപ്പ് ലഭിക്കും.24,530 സ്‌കൂള്‍ ബസ് സുരക്ഷാമിത്രയില്‍ നിലവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അമിതവേഗമെടുത്താല്‍ മുന്നറിയിപ്പ് ലഭിക്കും.24,530 സ്‌കൂള്‍ ബസ് സുരക്ഷാമിത്രയില്‍ നിലവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്
ബാവപ്പടി എന്ന സ്ഥലത്താണ് നിയമലംഘനം നടത്തിയതായി നോട്ടിസിൽ പറയുന്നത്. എന്നാൽ മുഹമ്മദ് സാലി ഇങ്ങനെയൊരു സ്ഥലം വഴി യാത്ര ചെയ്തിട്ടില്ല.
ഇരുചക്ര വാഹനങ്ങളില്‍ ഡ്രൈവറും യാത്രക്കാരനും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന് മോട്ടോര്‍ വാഹന ചട്ടം സെക്ഷന്‍ 129 നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്തനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം നിലവില്‍ ഫിറ്റ്‌നസ് ഉള്ള വാഹനങ്ങള്‍ക്ക് അടുത്ത തവണ ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്നത് വരെ നിറം മാറ്റാതെ ഓടാം.
സ്ത്രീ യാത്രക്കാരോടു മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടക്ടര്‍ ഇറക്കി വിടുകയോ പൊലീസിനു കൈമാറുകയോ ചെയ്യണം.
ആറുമാസമായി വാഹനത്തിൻ്റെ നികുതിയടച്ചിട്ടില്ലെന്നും കുടിശ്ശികയും പിഴയും അടച്ചാൽ വണ്ടി വിട്ടുനൽകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു
നിയമവിരുദ്ധമായി ലൈറ്റ് ഘടിപ്പിക്കുക, ഹോൺ ഘടിപ്പിച്ച് നിയമം ലംഘിക്കുക എന്നിവ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
റോഡ് സുരക്ഷയുടെ പ്രാധ്യാനത്തെക്കുറിച്ചും അതിൽ പുതുതലമുറയുടെ പങ്കിനെക്കുറിച്ചും ആർ.ടി.ഓ എൻ. എസ്.എസ് വളണ്ടിയർമാരോട് വിശദീകരിച്ചു.