സ്വപ്‌നയ്ക്ക് എം.വി ഗോവിന്ദൻ്റെ വക്കീല്‍ നോട്ടീസ്; പരാമര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ്, ഒരു കോടി രൂപ നഷ്ടപരിഹാരം വേണം

സ്വപ്‌നയുടെ പരാമര്‍ശം അപകീര്‍ത്തി ഉണ്ടാക്കിയെന്നും ആരോപണം

0 Comments

ഈ ഐക്യം‌ തന്നെയാണ്‌ ഇടതു മുന്നേറ്റങ്ങളുടെ കരുത്ത്‌; എം.വി ഗോവിന്ദനും കാനം രാജേന്ദ്രനും കൂടിക്കാഴ്‌ച നടത്തി

ഒറ്റക്കെട്ടായി അതിജീവിച്ച്‌ മുന്നോട്ടു പോവുകയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്ന്

0 Comments

ആര്‍.എസ്.എസിൻ്റെ വക്താവാണെന്ന് പരസ്യമായി പറയുന്ന ഒരു ഗവര്‍ണറെപ്പറ്റി ഒന്നും പറയാനില്ല; എം.വി ഗോവിന്ദൻ

ഭരണഘടനാപരമായും നിയമപരമായും പ്രവര്‍ത്തിക്കുമ്പോഴാണ് ഗവര്‍ണറോട് ആ ബഹുമാനം

0 Comments

കാസർകോട്ടെ ഭക്ഷ്യ വിഷബാധ; സംസ്ഥാന വ്യാപകമായി പരിശോധന വർധിപ്പിക്കും; നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളെ മന്ത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു

0 Comments

നവകേരള തദ്ദേശകം 2022: പാവപ്പെട്ടവൻ്റെ ജിവിതം മെച്ചപ്പെടുത്തലാണ് പ്രാദേശിക സർക്കാരിൻ്റെ യഥാര്‍ത്ഥ പ്രവര്‍ത്തനം മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ഓരോ ഉദ്യോഗസ്ഥനും വ്യക്തിഗതമായ ചുമതലകള്‍ ഉണ്ടാവും. ഫയലുകള്‍ കുറിയിട്ട് താഴേക്കും മേലേക്കും തട്ടിക്കളിക്കാന്‍ ഇനി അനുവദിക്കില്ല.

0 Comments

കൊവിഡ് ജാഗ്രത; ഗ്രാമസഭകളും വികസന സെമിനാറും ഓൺലൈനിൽ ചേരണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

ടെസ്റ്റ് പോസിറ്റിവിറ്റി 20ല്‍ കൂടുതലുള്ള ജില്ലകളില്‍ 50പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരാന്‍ പാടില്ല. കൂടുതലായി പങ്കെടുക്കാനുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി

0 Comments

ചന്ദ്രഗിരി വനിതാ സർവീസ് സഹകരണ സൊസൈറ്റി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ സ്ട്രോംഗ് റൂമും ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ ടീച്ചർ കൗണ്ടറും ഉദ്ഘാടനം ചെയ്തു.

0 Comments

എക്‌സൈസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കര്‍ശനമാക്കി; ലൈസന്‍സികളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കരുത്

ഉദ്യോഗസ്ഥര്‍ ലൈസന്‍സികളുമായി ഒരു വിധത്തിലുള്ള പണമിടപാടുകളും പാടില്ലെന്ന് അബ്കാരി ആക്ടിലെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തരവില്‍ വ്യക്തമാക്കുന്നു.

0 Comments

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് വരുന്നത് പുതിയ ചുവടുവെപ്പ്: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

യഥേഷ്ടം ഓക്‌സിജന്‍ ഉത്പാദനം കേരളത്തില്‍ സാധ്യമാകണമെന്നും അതിന് മുന്‍കൈയെടുത്ത കാസര്‍കോട്ടെ തദ്ദേശ സ്ഥാപനങ്ങളെ അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

0 Comments