പതിനഞ്ച് വയസായ മുസ്‌ലിം പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാം; മാതാപിതാക്കളുടെ എതിർപ്പിന് പ്രസക്തിയില്ലെന്ന് ഹൈക്കോടതി

നേരത്തെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉൾപ്പെടെ വിവിധ ഹൈക്കോടതികൾ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

0 Comments

ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹിതയാകാം; വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ഭർത്താവുമായി നടക്കുന്ന ലൈംഗികബന്ധത്തിൻ്റെ പേരില്‍ പോക്‌സോ നിയമപ്രകാരം ഭർത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ഹൈക്കോടതി

0 Comments

16 വയസ്സിന് മുകളിലുള്ള മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാം; പതിനാറുകാരിയും ഭര്‍ത്താവായ 21കാരനും നല്‍കിയ ഹര്‍ജിയിൽ പഞ്ചാബ് ഹൈക്കോടതി

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും പെണ്‍കുട്ടിയും ഈ മാസം എട്ടിനാണ് വിവാഹിതരായത്.

0 Comments