പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോ. മൂസക്കുഞ്ഞി എം.കെ മംഗലാപുരം ഇന്ത്യാനയിൽ; ആദ്യമായി നടത്തിയ ബീറ്റിംഗ് ഹാര്‍ട്ട് റീ-ഡൂ ബൈപ്പാസ് ശസ്ത്രക്രിയ പൂർണ്ണ വിജയം; 55 കാരൻ പുതുജീവിതത്തിലേക്ക് തിരിച്ചുവന്ന സംഭവം വിശദീകരിച്ച് ഡോക്ടർ
വലിയ ചെലവ് കൂടാതെയാണ് ഈ നൂതന ശസ്ത്രക്രിയ ഇന്ത്യാനയിൽ നടത്തുന്നത്. ഇത് കൂടുതൽ ഹൃദ്രോഗികൾക്ക് ഗുണം ചെയ്യുമെന്നും ഡോ. യൂസഫ് കുമ്പള
0 Comments
30/07/2021