കോവിഡ് : കുട്ടികളിലെ മാനസിക സംഘർഷം ഒഴിവാക്കി ഉൻമേഷരാക്കാൻ മുസാബഖ നിമിത്തമായി: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

കാസർകോട് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന മുസാബഖയുടെ പ്രചരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

0 Comments

ആലംപാടി റെയ്ഞ്ച് മുസാബഖ കലാമേള ഡിസംബർ 26 മുതൽ നായന്മാർമൂലയിൽ

സ്വാഗത സംഘ രൂപീകരണ യോഗം എൻ.ഐ അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ നായന്മാർമൂല ജമാഅത്ത് പ്രസിഡണ്ട് എൻ.എ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു.

0 Comments