തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്; ജില്ലയിലെ കാസറഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി; കൂടുതൽ അറിയാം..
കാസർഗോഡ്: പൊതു തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നഗരസഭകളുടെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ആര്‍.ഷൈനി നറുക്കെടുപ്പിന് നേതൃത്വം നല്‍കി.…
0 Comments
16/10/2025