സഹപ്രവർത്തകയോട് അരോചകമാകുന്ന വിധം ശരീരഭംഗിയെക്കുറിച്ച് പറയുന്നതും ഡേറ്റിന് വിളിക്കുന്നതും ലൈംഗിക പീഡനത്തിൻ്റെ പരിധിയില്‍; മുംബൈ സെഷൻസ് കോടതി പറയുന്നു
42 വയസുകാരനായ അസിസ്റ്റന്റ് മാനേജരും 30 വയസുകാരനായ സെയിൽസ് മാനേജരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഉത്തരവ്.
0 Comments
04/06/2023