അക്ഷന്തവ്യമായ അപരാധം; പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഒന്നാം പ്രതി മുതൽ ഒമ്പത് പ്രതികൾക്ക് വേണ്ടി അഡ്വ: സി.കെ. ശ്രീധരൻ ഹാജരാവുന്നുവെന്ന വാർത്ത തീവ്ര ദു:ഖത്തോടെയാണ് കേട്ടത്.

0 Comments

ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരട്ടെ; കേരളത്തിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ 24 സംസ്ഥാന ഭാരവാഹികള്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയെന്നായിരുന്നു വാര്‍ത്ത.

0 Comments

പരാജയത്തിന്‍റെ ഉത്തരവാദിത്തം തന്‍റെ തലയില്‍ കെട്ടിവയ്ക്കുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി

പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ അവസരമുണ്ടാക്കരുതെന്നും കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തില്‍ വീഴരുതെന്നും ചെന്നിത്തല

0 Comments

ജനങ്ങളോട് എന്തെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ കേന്ദ്ര സഹായം കേരളത്തിന് നൽകാൻ നടപടി സ്വീകരിക്കണം; വി. മുരളീധരനോട് മുല്ലപ്പള്ളി

കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ചെയ്യാതെ സംസ്ഥാനങ്ങളുടെ മേൽ കുതിര കേറുന്ന സഹമന്ത്രിയുടെ നടപടി അംഗീകരിക്കാനാവില്ല.

0 Comments

ജനങ്ങളുടെ ജീവന്‍ കയ്യിലിട്ട് പന്താടുന്ന അവസ്ഥ; കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയം ജനദ്രോഹ പരിഷ്‌കാരമെന്ന് മുല്ലപ്പള്ളി

കേന്ദ്രസര്‍ക്കാരിന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വാക്സിനുകളില്‍ 50 ശതമാനവും കയറ്റുമതി ചെയ്യുകയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും മുല്ലപ്പള്ളി

0 Comments

മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് യു.ഡി.എഫിനെ പിന്തുണക്കണം; യു.ഡി.എഫിന് എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് മുല്ലപ്പള്ളി

ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്നലെ നടന്ന കലാപരിപാടികള്‍ വന്‍ധൂര്‍ത്താണ്. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചാണ് നടീനടന്‍മാരെ കൊണ്ടുവന്നത്.

0 Comments

ലക്‌ഷ്യം തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ വിജയം മാത്രം; മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുല്ലപ്പള്ളിയും സുധീരനും

അഞ്ചു തവണ മത്സരിച്ചിട്ടുള്ളവർ ഒഴിയണമെന്ന് വി. എം സുധീരൻ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും വി. എം സുധീരൻ പറഞ്ഞു.

0 Comments

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അമിത ഇന്ധന നികുതി; മുല്ലപ്പള്ളിയുടെ സത്യാഗ്രഹം 16ന്

ഇന്ധനവില വര്‍ദ്ധനവിനെതിരെ വാര്‍ഡ് തലത്തില്‍ ഫെബ്രുവരി 14 ഞായറാഴ്ച വൈകുന്നേരം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും.

0 Comments

സിപി.എം ഉയര്‍ത്തുന്നത് വിഷം ചീറ്റുന്ന വർഗീയത; തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സെഞ്ച്വറി നേടും: മുല്ലപ്പള്ളി

ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നു. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് ഉണ്ടായി.

0 Comments

തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി എവിടെനിന്നാലും ജയിക്കും; ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുക്കാനും മടിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി ഉമ്മൻചാണ്ടി രംഗത്തെത്തിയതിനു പിന്നാലെയാണ് മുല്ലപ്പള്ളി വീണ്ടും ഇക്കാര്യം പറഞ്ഞത്.

0 Comments