കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് മുഹമ്മദ് മുബാറക് ഹാജി അന്തരിച്ചു
മേനങ്കോട് അബ്ദുല്‍ഖാദര്‍ ഹാജി - ആയിശ ആലംപാടിയുടെയും മകനായി ജനിച്ച മുബാറക് ഹാജി സ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു.
0 Comments
01/12/2022