നമ്മുടെ നാട് സ്വര്‍ഗ്ഗം തന്നെയാണ്, ഇവിടെ കൃത്യമായ ബോധവല്‍കരണവും രോഗിപരിചരണവുമുണ്ട്; കരളുറപ്പോടെ കോവിഡിനെ തോല്‍പിച്ച മുഹമ്മദ് അസറുദ്ദീന്‍ പറയുന്നു
മെയ് 18 ന് നാട്ടുകാരായ 12 പേരോടെപ്പം ട്രാവലറില്‍ മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തി . തുടര്‍ന്ന് കാസര്‍കോട് ലോഡ്ജില്‍ ക്വാറന്റൈയിനില്‍ കഴിഞ്ഞു.
0 Comments
15/07/2020