കെ.ജി.എഫിനു ശേഷം കന്നഡയില്‍ നിന്ന് അത്ഭുത വിജയം നേടി ‘കാന്താരാ’ ; മലയാളത്തിലുള്‍പ്പെടെ പരിഭാഷാ പതിപ്പുകള്‍ റിലീസിന് ഒരുങ്ങുന്നു

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കര്‍ണാടകത്തില്‍ വന്‍ വിജയം നേടിയതിനെത്തുടര്‍ന്ന് മലയാളത്തിലുള്‍പ്പെടെ പരിഭാഷാ പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്.

0 Comments