കാസര്‍കോടിന്‍റെ ആരോഗ്യ ഭൂപടത്തിലേക്ക് മാതൃ ശിശു ആശുപത്രിയും; ഒരുങ്ങുന്നത് അത്യാധുനിക സംവിധാനങ്ങള്‍; ഉദ്ഘാടനം ഡിസംബറോടെ
പ്രസവം മുതല്‍ ശിശു രോഗങ്ങളും സ്ത്രീകളുടെ അസുഖങ്ങളും ചികിത്സിച്ചു ഭേദമാക്കുന്ന ജില്ലയിലെ പ്രധാന കേന്ദ്രമാകും ഈ ആശുപത്രി.
0 Comments
03/11/2020