കാഞ്ഞങ്ങാടിൻ്റെ ചിരകാല സ്വപ്നം പൂവണിഞ്ഞു; സ്തീകളുടെയും കട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു
എട്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളും നാല് സ്ത്രീകളുമാണ് ആദ്യ ദിനത്തില്‍ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയത്.
0 Comments
31/03/2023