ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ മറ്റൊരു കേസിൽ അറസ്റ്റിൽ; പത്ത് പരാതികളാണ് ശ്രീതുവിനെതിരെ ലഭിച്ചതെന്ന് പോലീസ്; തട്ടിപ്പ് പുറത്തറിയുമ്പോൾ..

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു സാമ്പത്തികതട്ടിപ്പ് കേസിൽ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ശ്രീതുവിന് എതിരെ പത്ത് പരാതികളാണ് ലഭിച്ചതെന്ന് പോലീസ്. ദേവസ്വം…

0 Comments

മാതാവിനെ മകൻ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

കാസറഗോഡ്: പൊവ്വലിൽ മാതാവിനെ മകൻ മൺവെട്ടികൊണ്ട് തലക്കടിച്ച് കൊന്നു. പൊവ്വൽ പെട്രോൾ പമ്പിന് അടുത്തുള്ള അബ്ദുല്ലകുഞ്ഞിയുടെ ഭാര്യ നബീസ 62 ആണ് കൊല്ലപ്പെട്ടത്. ആക്രമം തടയാൻ ശ്രമിച്ച…

0 Comments

14കാരിയുടെ വിവാഹം നടത്താന്‍ ശ്രമം : മാതാവും 28 കാരനായ വരനും ഉള്‍പ്പടെ നാല്‌ പേര്‍ അറസ്റ്റില്‍

യുവാവ്, പെണ്‍കുട്ടിയുടെ അമ്മ, ഇവരുടെ ഭര്‍ത്താവ്, ഒരു സഹായി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

0 Comments

കോടതിയിൽ നിന്നും നീതി കിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ; വധശിക്ഷ പ്രതീക്ഷിച്ചിരുന്നു; ഹൈക്കോടതിയെ സമീപിക്കും

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. കൊലക്കുറ്റത്തിനും കൊലപാതക ശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്.

0 Comments

സി.പി.എം കൊലക്കത്തിക്കിരയായ യുവാക്കളുടെ അമ്മമാരുടെ കണ്ണീരില്‍ സി.പി.എം ചാമ്പലാവും: വനിതാലീഗ്

വോട്ട് മഷി ഉണങ്ങുന്നതിന് മുമ്പ് നിരപരാധിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് വരാന്‍ പോവുന്ന പരാജയം മുന്നില്‍ കണ്ട വെപ്രാളമാണെന്ന് യോഗം പരിഹസിച്ചു.

0 Comments

കോഴിക്കോട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; മാതാവിനും രണ്ടാനച്ഛനും ഉൾപ്പെടെ എട്ട് പേര്‍ക്ക് തടവ് ശിക്ഷ

കുട്ടിയെ മാതാവിന്‍റെ ഒത്താശയോടെ ആദ്യം പീഡിപ്പിച്ച രണ്ടാനച്ഛൻ പിന്നീട് പലയാളുകൾക്കും കുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

0 Comments

സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരില്‍ അമ്മയും അമ്മയുടെ അമ്മാവനും പിടിയിൽ

13ഉം16 ഉം വയസുള്ള സഹോദരിമാരുടെ പരാതിയിലാണ് കേസ്. 2016 മുതൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

0 Comments

ആവശ്യപ്പെട്ടപ്പോള്‍ പണം നൽകിയില്ല; അമ്മയെ പതിനേഴുകാരൻ തീകൊളുത്തി കൊന്നു

കേ​സി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്ക് അ​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

0 Comments

കോഴിയിറച്ചി കഴിച്ച ശേഷം മൂലയൂട്ടിയപ്പോൾ കുഞ്ഞ് മരിച്ചതായി അമ്മ: പക്ഷെ നടന്നത് കൊലപാതകം; സംഭവിച്ചത് ഇതാണ്

എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന രഹസ്യവിവരം റവന്യു അധികൃതര്‍ക്ക് ലഭിച്ചു. പരാതി ലഭിച്ച തഹസില്‍ദാര്‍ അന്വേഷണത്തിന് വി.ഇ.ഒ ദേവിയെ ചുമതലപ്പെടുത്തി.

0 Comments

കണ്ണൂരിലെ പിഞ്ചു കുട്ടിയുടെ കൊലപാതകം; കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞ് ഒരു തടസ്സമാണെന്ന് കരുതിയ മാതാവ് കൊല്ലാൻ തീരുമാനിച്ചു

കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കല്‍ കൂടി പാറയിലേയ്ക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേയ്ക്ക് മടങ്ങിയത്.

0 Comments