മാധ്യമ പ്രവർത്തകൻ സുധീർ സുവർണ അന്തരിച്ചു; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കാസർകോട്: മാധ്യമ പ്രവർത്തകനും ഫോട്ടോ- വീഡിയോ എഡിറ്ററുമായ സുധീർ സുവർണ മോണപ്പ (44) അന്തരിച്ചു. അസുഖം മൂലം കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ…

0 Comments

ചാനൽ ആർ.ബി വിഡിയോ എഡിറ്റർ സുധീർ മോനപ്പയുടെ മാതാവും കർണ്ണാടക ആരോഗ്യവിഭാഗം മുൻ ജീവനക്കാരിയുമായ ചെർക്കള കെ.കെ പുറം സ്വദേശി കാവേരി അമ്മ നിര്യാതയായി

BSNL മുൻ ജീവനക്കാരൻ എൻ.മോനപ്പയുടെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച ഉച്ചയോടെ വീട്ടിലായിരുന്നു അന്ത്യം.

0 Comments