പതിനാലുകാരിയെ ലഹരി മരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസ്; മലപ്പുറത്ത് രണ്ടു പേര്‍ അറസ്റ്റില്‍; അഞ്ച് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മികച്ച കുടുംബ പശ്ചാത്തലമുള്ള ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ലഹരി മാഫിയാ കണ്ണിയായ യുവാവ് പരിചയപ്പെട്ടത്.
0 Comments
24/02/2021