മൊഗ്രാൽ പുത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ ആരോഗ്യത്തിന്റെ മണിമുഴക്കം
മൊഗ്രാൽ പുത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകർക്കുമായി കോവിഡ്-19 ആന്റിജൻ പരിശോധന നടത്തി.
0 Comments
14/01/2021
മൊഗ്രാൽ പുത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകർക്കുമായി കോവിഡ്-19 ആന്റിജൻ പരിശോധന നടത്തി.
1943ലാണ് മൊഗ്രാല്‍ പുത്തൂരില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വിദ്യാലയം ആരംഭിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ ബോര്‍ഡ് മാപ്പിള ഗേള്‍സ് സ്കൂള്‍ എന്ന പേരില്‍ എല്‍ .പി സ്കൂള്‍ ആയിട്ടാണ് തുടക്കം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ അധ്യക്ഷം വഹിച്ചു.