പഠന ആവശ്യത്തിന് മൊബൈൽ ഇല്ലാത്ത 2 കുട്ടികൾക്ക് കൂടി സിറ്റി ഗോൾഡിന്‍റെ കൈത്താങ്ങ്
ജി.എച്ച്.എസ് സൂരംബയലിലെ ഒരു വിദ്യാർത്ഥിക്കും ജി.എച്ച്.എസ്.എസ് കാസർകോട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കും സ്മാർട്ട് ഫോണുകൾ കൈമാറി.
0 Comments
27/07/2021
ജി.എച്ച്.എസ് സൂരംബയലിലെ ഒരു വിദ്യാർത്ഥിക്കും ജി.എച്ച്.എസ്.എസ് കാസർകോട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കും സ്മാർട്ട് ഫോണുകൾ കൈമാറി.
പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് ആൺകുട്ടികളുമായി സംസാരിക്കുന്നതിനും പിന്നീട് അവർക്കൊപ്പം ഒളിച്ചോടുന്നതിലേക്കും വഴിവയ്ക്കും.