ഓട്ടത്തിനിടെ എം. എം മണിയുടെ വാഹനത്തിൻ്റെ ടയര്‍ ഊരിത്തെറിച്ചു; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു
ടയര്‍ പല തവണ ഊരിത്തെറിച്ച് അപകടമുണ്ടാകുന്നതിന് പിന്നില്‍ അസാധാരണത്വവും ദുരൂഹതയും ആരോപിക്കപ്പെടുന്നുണ്ട്.
ടയര്‍ പല തവണ ഊരിത്തെറിച്ച് അപകടമുണ്ടാകുന്നതിന് പിന്നില്‍ അസാധാരണത്വവും ദുരൂഹതയും ആരോപിക്കപ്പെടുന്നുണ്ട്.
കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെയാണ് മണിയുടെ പ്രസ്താവനകളെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കോടതി എന്തുചെയ്യുമെന്നത് കോടതിയുടെ വിഷയമാണ്. അതിന് സര്‍ക്കാരും മുഖ്യമന്ത്രിയും എന്തുചെയ്യുമെന്നും എം.എം മണി ചോദിച്ചു.
സര്‍ക്കാരിന് എതിരെ ആക്ഷേപം ഉയരുമ്പോള്‍ രക്ഷനേടാനുള്ള അടവാണ് ഇത്തരം പ്രസ്താവനകളെന്നും ഉമ്മന്‍ചാണ്ടി കൊല്ലത്ത് പറഞ്ഞു.
അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒപ്പിട്ട കരാറുകളാണ് കേരളത്തിന് നഷ്ടമുണ്ടാക്കിയതെന്ന് എം.എം മണി കുറ്റപ്പെടുത്തി.
ബദിയടുക്ക﹣- മുള്ളേരിയ ﹣- ബോവിക്കാനം, എരിഞ്ഞിപ്പുഴ,കുറ്റിക്കോൽ, ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ തളിപ്പറമ്പ് ദേശീയപാതവഴി തൃശുർ കോതമംഗലം ചെറുതോണി, കട്ടപ്പന വഴിയാണ് കുമളിയിലേക്ക് സർവ്വീസ്
സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷയ്ക്കായി രൂപീകരിച്ച ട്രിപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പുതിയ കണ്‍ട്രോള്‍ റും സംവിധാനം ആരംഭിച്ചിരിക്കുന്നത്.
പ്രതിപക്ഷനേതാവ് എന്ന സ്ഥാനമെങ്കിലും നിലനിര്‍ത്തിപ്പോകാന്‍ പെടേണ്ട പാട് രാഹുല്‍ഗാന്ധിക്ക് അറിയില്ലല്ലോ !
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടതുപക്ഷ മുന്നണിയുടെ നേതാക്കന്മാരെയും സംശയത്തിന്‍റെ പുകമറക്കുള്ളിൽ കുടുക്കിയിടാമെന്നാണ് അവർ കരുതുന്നത്.
വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ യുവമോർച്ച, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് എന്നീ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്.