മണിചെയിൻ മാർക്കറ്റും എം.എൽ.എം മാർക്കറ്റിംഗും നിരോധിച്ച് കേന്ദ്ര സർക്കാർ; 90 ദിവസത്തിനുള്ളിൽ നിയമം ബാധകം
ഒട്ടും നീതിയുക്തമല്ലാത്ത വ്യാപാരരീതിയാണ് ഇതെന്ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അനുപമ മിശ്ര അഭിപ്രായപ്പെട്ടു.
0 Comments
30/12/2021