മിതാലി രാജ്: 1996ല്‍ 16ാം വയസ്സിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം; വിരമിക്കുന്നത് ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ ‘നട്ടെല്ല്’
ടി20 ക്രിക്കറ്റിൽ 2364 റൺസാണ് മിതാലി നേടിയിട്ടുള്ളത്. ഏകദിന റണ്‍വേട്ടയില്‍ ലോക താരങ്ങളില്‍ ഒന്നാമതാണ് മിതാലി.
0 Comments
08/06/2022