രാത്രി പന്ത്രണ്ട് മണിക്ക് യുവാക്കള്‍ക്ക് എനര്‍ജി കൂടുതലാണ്; നിര്‍ത്താതെ വിളിക്കുന്നതിനാല്‍ ഫോണ്‍ സൈലന്റ് ആക്കും: ലെന

സിനിമകള്‍ കണ്ട് ഇഷ്ടമായെന്ന് പറയാന്‍ വിളിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ തുടരെ തുടരെ വിളിച്ചുകൊണ്ടിരിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

0 Comments