‘മിന്നല്‍ മുരളിക്ക് കുളിക്കാനുള്ള വെള്ളം എത്ര ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കും’; എഞ്ചിനീയറിങ് ചോദ്യ പേപ്പറിൽ ഇടം നേടി ‘മിന്നല്‍ മുരളി’

അക്വാമാനും അയണ്‍മാനും ഉള്‍പ്പെട്ട ചോദ്യങ്ങളമുണ്ട്. ചോദ്യപേപ്പര്‍ ബേസില്‍ ജോസഫ് പങ്കുവച്ചിട്ടുണ്ട്. രണ്ടു ഭാഗങ്ങളായാണ് ചോദ്യങ്ങള്‍ ഉള്ളത്.

0 Comments

കലയ്ക്ക് ഒരു സത്യമുണ്ട്; ഞാന്‍ ഇപ്പോഴും ആ മിന്നല്‍ അടിച്ച ഷോക്കില്‍ തന്നെയാണ്; നടി ഷെല്ലി പറയുന്നു

തീര്‍ച്ചയായും ബേസില്‍ ജോസഫും ടീമും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഷ്ടപ്പാടിൻ്റെ വിജയമാണ് ഇത്. അതിൻ്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്

0 Comments

മിന്നൽ മുരളി: മേക്കപ്പിൻ്റെ പേരില്‍ ഏറ്റവുമധികം വേദനിച്ചത് ഗുരു സോമസുന്ദരമായിരിക്കും ; സിനിമാ പ്രവര്‍ത്തകൻ്റെ കുറിപ്പ് വൈറൽ

സിനിമ ഒരു ചെറിയ പ്രോസസ് അല്ല എന്ന യാഥാര്‍ഥ്യം നമുക്കെല്ലാവര്‍ക്കുമുണ്ട്. അപ്പോഴും എടുത്ത് പറയേണ്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പലപ്പോഴും പലരും അറിയുന്നില്ല.

0 Comments

ഇനി നട്ടുച്ചക്ക് മിന്നലടിക്കും; ടോവിനോയുടെ മിന്നൽ മുരളി റിലീസ് പ്രഖ്യാപിച്ചു; സമയം അറിയാം

ഡിസംബർ 24ന് മിന്നൽ മുരളി എപ്പോഴാണ് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യുന്നത് എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ

0 Comments

മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം ഉണ്ടെങ്കില്‍ എന്നെ വിളിച്ചൂടെ? സംവിധായകൻ ബേസിലിനോട് പ്രിയങ്ക ചോപ്ര

നിരവധി സൂപ്പര്‍ ഹീറോ സിനിമകള്‍ കണ്ടാണ് നമ്മള്‍ വളര്‍ന്നത്. അവയില്‍ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഉള്ളതാണ്

0 Comments

സെറ്റ് ഇടാന്‍ സിനിമ സംഘത്തിന് അനുമതി നല്‍കിയിരുന്നു; ‘മിന്നല്‍ മുരളി’യുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികള്‍ പരാതി നല്‍കി

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമക്കായി മാര്‍ച്ചിലാണ് പള്ളിയുടെ സെറ്റിട്ടത്. ലോക് ഡൗണ്‍ മൂലം ചിത്രീകരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

0 Comments

ടോവിനോ സിനിമ ‘മിന്നല്‍ മുരളി’യുടെ ആലുവ മണപ്പുറത്ത് നിർമ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ തകര്‍ത്തു

ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ സെറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു.

0 Comments