അതായത് ഉത്തമാ, തിരിയുന്നോന് തിരിയും; താപ്സി പന്നുവിന്റെ ട്വീറ്റ് പങ്കുവച്ച് സംവിധായകന് മിഥുന് മാനുവല്‍
‘അതായത് ഉത്തമാ..!! തിരിയുന്നോന് തിരിയും, അല്ലാത്തോന് പതിവ് പോലെ നട്ടം തിരിയും..!!’ എന്നാണ് മിഥുന് ട്വീറ്റിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചത്.
0 Comments
05/02/2021