ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഒക്ടോബർ ഒന്ന് മുതൽ മൂന്ന് ബാങ്കുകളുടെ ചെക്ക് ബുക്കും എം.ഐ.സി.ആർ കോഡും അസാധുവാകും

പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് (ഒ.ബി.സി), യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിൽ നിലവിലുള്ള ചെക്ക് ബുക്കുകളാണ് നിർത്തലാക്കുന്നത്.

0 Comments