യൂട്യൂബിലൂടെ അപവാദപ്രചരണം, എം.ജി ശ്രീകുമാറിന്‍റെ പരാതിയില്‍ മൂന്നു വിദ്യാർത്ഥികൾക്കെതിരെ കേസ്
തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വിഡിയോയിലൂടെ ഇവര്‍ ചെയ്തതെന്നാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ എം.ജി ശ്രീകുമാര്‍ പറഞ്ഞത്.
0 Comments
11/10/2020