അ​ച്ഛ​നോ​ടു​ള്ള വാ​ശി കാരണമായി; പ​ണ്ടു​മു​ത​ലേ എ​ന്തെ​ങ്കി​ലും ഒ​രു കാ​ര്യം മ​ന​സി​ല്‍ വി​ചാ​രി​ച്ചാ​ല്‍ അ​ത് ന​ട​ത്തി​യെ​ടു​ക്കാ​ന്‍ ഞാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്; കീര്‍ത്തി സുരേഷ്‌ പറയുന്നു

വാ​ശി​യി​ല്‍ നേ​ര​ത്തെ മു​ത​ലേ ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ന് മു​മ്പാ​ണ് ക​ഥ കേ​ള്‍​ക്കു​ന്ന​ത്. അ​പ്പോ​ള്‍ ത​ന്നെ ക​ഥ ഇ​ഷ്ട​മാ​യി. പ​ക്ഷെ ഉ​ട​നെ സി​നി​മ ചെ​യ്യ​ണ​മെ​ന്ന് പ​റ​യ​രു​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു

0 Comments