സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോകാൻ വിവാഹിതയ്ക്ക് കാസർകോട് കോടതിയുടെ അനുമതി; സംഭവം ഇങ്ങനെ
കാസർകോട് കോടതിയിൽ ഹാജരാക്കിയ യുവതി കോടതിയിൽ നിന്നും ഫിറോസിനൊപ്പം ആണ് പോയത്. യുവതിയുടെ തീരുമാനത്തിന് കോടതി അനുമതിയും നൽകി.
കാസർകോട് കോടതിയിൽ ഹാജരാക്കിയ യുവതി കോടതിയിൽ നിന്നും ഫിറോസിനൊപ്പം ആണ് പോയത്. യുവതിയുടെ തീരുമാനത്തിന് കോടതി അനുമതിയും നൽകി.
സിഖ്, ക്രിസ്ത്യന്‍ (1.9), ബുദ്ധ, മുസ്ലിം (1.7) എന്നിങ്ങനെയാണ് ശരാശരി ലൈംഗിക പങ്കാളികളുടെ കണക്ക്.
ആദ്യഘട്ടത്തിൽ എലികളിലും മറ്റുമായി മരുന്ന് പരീക്ഷിച്ചിരുന്നു. ഇത് വിജയിച്ചതോടെയാണ് ക്ലിനിക്കൽ പരീക്ഷണം നടത്താൻ തീരുമാനിച്ചത്
ഒരാഴ്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്.
തൻ്റെ കൈവശമുണ്ടായിരുന്ന മദ്യവും കുറച്ച് ബിയറും താന്‍ കഴിച്ചുവെന്നും ഇനിയും വേണമെന്നും പോലീസുകാരോട് അയാള്‍ പറഞ്ഞു
ഇത്തരം നീചമായ പ്രവർത്തികൾ നടത്തിയ ചില റഷ്യൻ സൈനികരെ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ പരിസരത്ത് പട്രോളിങ് നടത്തവെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
ഭാര്യക്കും ഭർത്താവിനും ജോലിയുള്ള കുടുംബങ്ങളിലെ കുട്ടികളെ വീട്ടുവേലക്കാർ ഉപദ്രവിക്കാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
1 ലക്ഷം പേരിൽ 12.6 ശതമാനം പുരുഷന്മാർ ആത്മഹത്യ ചെയ്യുമ്പോൾ ഒരു ലക്ഷത്തിൽ 5.4 ശതമാനം സ്ത്രീകൾ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്.
ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ക്വാറന്റൈനിൽ കഴിയുകയായിരുന്നു .അതിനിടയിലാണ് ഇന്നലെ പുതുപ്പാടിയിലുള്ള ഭാര്യവീട്ടിൽ എത്തിയതായി മുക്കം പോലീസിന് രഹസ്യ വിവരം ലഭിച്ചത്.