കിനാനൂർ – കരിന്തളം ഗ്രാമ പഞ്ചായത്തിൽ മെഗാ കോവിഡ് ടെസ്റ്റ് നടത്തി

കോയിത്തട്ട കുടുംബശ്രീ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു.

0 Comments

കാസര്‍കോട് ജില്ലയിൽ ഏപ്രിൽ 16നും 17നും കോവിഡ്-19 മെഗാ ടെസ്റ്റിംഗ് ഡ്രൈവ് ; 6000 പേർക്ക് ടെസ്റ്റിംഗ് നടത്തുന്നതിനായി സൗകര്യമൊരുക്കി

ജില്ലയിൽ സ്ഥിരമായി കോവിഡ്-19 ടെസ്റ്റ് നടത്തുന്ന മുഴുവൻ സർക്കാർ ആശുപത്രികളിലും കോവിഡ്-19 പരിശോധന ഉണ്ടായിരിക്കും.

0 Comments