മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് വൈദ്യപരിശോധന ഇനി കാസർകോട് ജില്ലയില്‍; ചെറുവത്തൂര്‍ കെ.എ.എച്ച്. എം ആശുപത്രിയിലെ ഡോ.മുഹമ്മദ് അലിക്ക് ഡി.ജി ഷിപ്പിങ്ങിൻ്റെ അംഗീകാരം
കേരളത്തില്‍ ഏറെ കപ്പലോട്ടക്കാര്‍ ഉള്ള കാസര്‍കോട് ജില്ലയില്‍ അതിനായി അംഗീകാരമുള്ള ഡോക്ടര്‍ന്മാര്‍ ഇല്ലെന്ന പരാതി നേരത്തേ ശക്തമായിരുന്നു
0 Comments
10/04/2022