നടിയെ ആക്രമിച്ച കേസ്; മാധ്യമ വിചാരണ നിര്‍ത്തിവെക്കണമെന്ന് ദിലീപ്; സാക്ഷികളുടെ പുനര്‍വിസ്താരമില്ല; 5 പുതിയ സാക്ഷികളെ വിസ്തരിക്കാമെന്ന് ഹൈക്കോടതി
സ്വകാര്യ ചാനല്‍ നല്‍കിയ ചില വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദിലീപിൻ്റെ ഹര്‍ജി. മുന്‍കൂര്‍ ജാമ്യാപേക്ഷ അടക്കമുള്ള ഹര്‍ജികള്‍ ഹൈക്കോടതി നാളെ പരിഗണിക്കും.
0 Comments
17/01/2022