ചൊവ്വയിൽ മനുഷ്യവാസം സാദ്ധ്യമാകും; കാരണം പറഞ്ഞ് മുന്‍ നാസ ശാസ്ത്രജ്ഞ ഡോ. അനിതാ സെൻഗുപ്ത

വ്യാഴത്തിൻ്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജീവനുണ്ടാകാം. കാരണം അവിടെ ഒരു മഞ്ഞുമൂടിയ കടല്‍ ഉണ്ട്. അവിടെ അന്യഗ്രഹ ജീവികളും ഉണ്ടാകാം.

0 Comments

കൃത്യമായ അളവുകളോടെ ചതുരാകൃതി; ചൊവ്വയില്‍ ‘ദുരൂഹ വാതില്‍’ കണ്ടെത്തി; അന്യഗ്രഹജീവികളുണ്ടാക്കിയതാണെന്ന് സംശയം

ചൊവ്വയിലെ ഗ്രീന്‍ഹ്യൂ പെഡിമെന്റ് എന്ന മേഖലയില്‍ നിന്ന് ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

0 Comments

ചൊവ്വ ഗ്രഹത്തിന് മുകളില്‍ അത്ഭുത പ്രതിഭാസം; കാരണം തിരഞ്ഞ് ശാസ്ത്രലോകം; അപകടസൂചനയോ?

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ജൂലൈ 17നും 19നും എടുത്ത ചിത്രങ്ങളിലാണ് ഈ മേഘം തെളിഞ്ഞുവന്നിരിക്കുന്നത്.

0 Comments