മുഖ്യമന്ത്രിയുടെ മകള്‍ വീണ വിവാഹിതയാകുന്നു; വരന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്

എസ്. എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്.

0 Comments

നയന്‍താരയും വിഘ്നേഷും വിവാഹിതരായി എന്ന് പ്രചരണം; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

തമിഴ്- തെലുങ്ക് സിനിമകളിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരായി എന്ന വാര്‍ത്തയാണ് സൈബര്‍ലോകത്ത് പരക്കുന്നത്.

0 Comments

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; സഹപാഠി 23കാരിയെ ജീവനോടെ ചുട്ടുകൊന്നു

എന്നാല്‍ വിവാഹാഭ്യര്‍ഥന നിരസിച്ച സുനിതയെ വ്യാഴാഴ്ചരാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ പെട്രോളൊഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

0 Comments

ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ഭക്ഷണം നൽകി യൂത്ത് ലീഗ് പ്രവർത്തകന്‍റെ മാതൃകാ വിവാഹം

ഞായറാഴ്ച വൈകിട്ട്ഷഫീഖിന്‍റെയും മൊഗ്രാൽ പേരാലിലെ അബ്ദുൽ ജബ്ബാറിന്‍റെ മകൾ ജഫ്സീറയും തമ്മിലുള്ള നിക്കാഹ് ആയിരുന്നു.

0 Comments

നടി മി​യ ജോ​ര്‍​ജ് വി​വാ​ഹി​ത​യാ​കു​ന്നു; വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു

റെഡ് വൈന്‍, മെമ്മറീസ്,വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

0 Comments

വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമല്ല: ഒറീസാ ഹൈക്കോടതി

കഴിഞ്ഞ വർഷം നവംബറിൽ 19 കാരിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കോരാപുട്ട് ജില്ലയിൽ നിന്ന് ഒരു വിദ്യാർത്ഥിയെ അറസ്റ്റ് ചെതിരുന്നു.

0 Comments

കൊറോണ…ലോക്ക് ഡൗണ്‍; നടി ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെക്കുന്നു

എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അമ്പലത്തില്‍ വച്ച് വിവാഹം നടത്താനാകില്ല. കാര്യങ്ങള്‍ പഴയപടിയാകുന്നത് വരെ കാത്തിരിക്കുന്നു.

0 Comments