വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ‘ചേര്‍ച്ച’യിലേക്ക് പ്രതിശ്രുത വധൂവരന്മാരുടെ അപേക്ഷ ക്ഷണിച്ചു

6 മാസത്തിനകം വിവാഹം തീരുമാനിച്ച വധൂവരന്മാര്‍ക്ക് 4 ദിവസത്തെ കൗണ്‍സലിങ്ങ് ജില്ലാ നിയമസഹായ അതോറിറ്റി ഹാളില്‍ വച്ച് നടത്തും.

0 Comments

പ്രേമം ശക്തമായപ്പോൾ പത്താം ക്ലാസ് വിദ്യാർഥിയെ വിവാഹം ചെയ്തു; അധ്യാപിക അറസ്റ്റിൽ

15 വയസുമുള്ള വിദ്യാര്‍ഥിയുമായി അധ്യാപിക പ്രണയത്തിലായിരുന്നുവെന്നും രഹസ്യമായാണ് വിവാഹം നടന്നതെന്നും തമിഴ്‌നാട് പൊലീസ് പറഞ്ഞു.

0 Comments

പെണ്‍കുട്ടികളുടെ വളര്‍ച്ച വളരെ വലുത്; വിവാഹപ്രായം പതിനാറാക്കി കുറയ്ക്കണമെന്ന് ഝാര്‍ഖണ്ഡ് മന്ത്രി

ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ വളര്‍ച്ച വളരെ വലുതാണെന്നും അതിനാല്‍ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് പതിനാറാക്കണമെന്നാണ് മന്ത്രിയുടെ വാദം.

0 Comments

പ്രായപൂർത്തിയായ രണ്ടുപേർക്ക് വിവാഹം കഴിക്കാൻ കുടുംബത്തിൻ്റെയോ സമൂഹത്തിൻ്റെയോ സമ്മതം ആവശ്യമില്ല; ജമ്മു കശ്മീർ ഹൈക്കോടതി

പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശമാണെന്നും ജഡ്ജി പറഞ്ഞു.

0 Comments

കേക്ക് മുറിക്കലും ഷാംപെയ്‌നും വേണ്ട; വിവാഹാഘോഷങ്ങള്‍ക്ക് നിയന്ത്രണവുമായി കര്‍ണാടകയിലെ കൊടവ സമുദായം

പോരാളികളുടെ സമുദായമായി അറിയപ്പെടുന്ന കൊടവ സമുദായം കര്‍ണാടകയിലെ മഡികേരി ജില്ലയിലാണ് പ്രധാനമായും അധിവസിക്കുന്നത്.

0 Comments

ഈ 52ാം വയസില്‍ ലക്ഷ്മി ഗോപാല സ്വാമി മുകേഷിനെ വിവാഹം കഴിക്കുമോ? അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് നടിയുടെ വെളിപ്പെടുത്തൽ

എന്നെ വിളിച്ച്‌ സത്യാവസ്ഥ തിരക്കിയതില്‍ സന്തോഷമുണ്ടെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞു.

0 Comments

സ്ത്രീകള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരന്തരം ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടും; വിവാഹ മോചനത്തിന് പിന്നാലെ സാമന്ത

ഏറെ ആലോചിച്ചതിന് ശേഷം ഭാര്യ ഭര്‍ത്താക്കാന്മാര്‍ എന്ന നിലയില്‍ പിരിയാനും സ്വന്തം പാത പിന്തുടരാനും തീരുമാനിച്ചു എന്നാണ് താരങ്ങള്‍ പറഞ്ഞത്.

0 Comments

ആസിഡും ജാന്‍വിയും വിവാഹിതരായി; കൗതുകമായി ആഢംബരഹോട്ടലില്‍ വളര്‍ത്തുനായ്ക്കളുടെ കല്ല്യാണം

രണ്ടുവര്‍ഷം മുന്‍പാണ് സഹോദരങ്ങളായ ആകാശും അര്‍ജുനും വിദേശ ഇനത്തില്‍പ്പെട്ട ബീഗിള്‍ ബ്രീഡായ ആസിഡിനെ സ്വന്തമാക്കുന്നത്.

0 Comments

ജോലിയുള്ള യുവതീയുവാക്കൾ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണമെന്ന് ആവശ്യം

ഭാര്യക്കും ഭർത്താവിനും ജോലിയുള്ള കുടുംബങ്ങളിലെ കുട്ടികളെ വീട്ടുവേലക്കാർ ഉപദ്രവിക്കാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

0 Comments

ചേച്ചിയുടെ വിവാഹം കൂടാനെത്തിയ ബന്ധുവിനൊപ്പം അനിയത്തി ഒളിച്ചോടി; പരാതിയുമായി മാതാപിതാക്കൾ

ഏറെ നേരത്തിന് ശേഷവും യുവതി മടങ്ങി വരാത്തതിനെ തുടർന്ന് മാതാവ് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫായ നിലയിലായിരുന്നു.

0 Comments