മാർച്ച് 17ന് കേരളത്തിൽ മെഡിക്കൽ സമരം; രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ചികിത്സയിൽ നിന്നും മാറിനിൽക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ആശുപത്രി അക്രമങ്ങൾ സംബന്ധിച്ച് കോടതികൾ നൽകിയ നിർദ്ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതിൽ ഡോക്ടർമാർ അടങ്ങുന്ന സമൂഹം ആശങ്കയിലുമാണ്.

0 Comments